കൊടുവള്ളി: കിഴക്കോത്ത് ഒതയോത്ത് പുറായിൽ പൊയിലങ്ങൽ പരേതനായ ചെറിയ അഹ്മദിൻെറ ഭാര്യ (60) നിര്യാതയായി. മക്കൾ: മുസ്തഫ, റസീന. മരുമക്കൾ: ബഷീർ, ഫാത്തിമ ബീവി. ഖബറടക്കം ശനിയാഴ്ച കൂട്ടാക്കിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. നസീറ കൊടുവള്ളി: പെരിയാംതോട് കച്ചേരിക്കുന്നുമ്മൽ പരേതനായ മുസ്തഫയുടെ മകൾ നസീറ (36) നിര്യാതയായി. ഭർത്താവ്: അഫ്സൽ. മക്കൾ : അഫ്നാസ്, അനീഷ, അദ്നാൻ, അഭിയ. കുഞ്ഞിരാമന് നായര്‍ പേരാമ്പ്ര: കൂത്താളി വാഴയില്‍ കുഞ്ഞിരാമന് നായര്‍ (84) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: ദാക്ഷായണി, ഗംഗാധരന് (വിമുക്ത ഭടന്). മരുമക്കള്‍: ഗോവിന്ദന് കുട്ടി നായര്‍, സുജില. സഹോദരങ്ങള്‍: നാരായണി അമ്മ, ലക്ഷ്മി അമ്മ, പരേതരായ ഗോപാലന് നായര്‍, കുഞ്ഞിക്കണാരന്‍, കുഞ്ഞികൃഷ്ണന് നായര്‍.