vdy ponmala72 വടക്കഞ്ചേരി: വണ്ടാഴി ചിറ്റടി ചേലോട് (72) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: സുരേഷ്, സുനിത, സുശീല (വണ്ടാഴി പഞ്ചായത്ത് അംഗം), ഉഷ, സുജിത. മരുമക്കൾ: ചെന്താമര, രാധാകൃഷ്ണൻ, വിജയൻ, ചെന്താമര, രജനി. സഹോദരങ്ങൾ: ആറുമുഖൻ, നീലു, നാണി, ദേവകി, ഓമന, ശാന്ത kollangode mahesh43 വാടക വീട്ടിൽ മരിച്ചനിലയിൽ കൊല്ലങ്കോട്: വാടക വീട്ടിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ കണ്ടെത്തി. തിരുപ്പൂർ, വെള്ളകോവിൽ, വയ്യാപുരി നഗർ, ചെല്ലമുത്തുവിൻെറ മകൻ മഹേഷാണ് (43) മരിച്ചത്. ഇലക്ട്രിക് ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വീടുകളിലെത്തിച്ചുകൊടുക്കുന്ന ജോലിയാണ്. തനിച്ചാണ് താമസം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഭാമ. മകൻ: തവിൻ. shornur nasiya36 നസിയ ഷൊർണൂർ: കുളപ്പുള്ളി പറക്കാട്ടിൽ മുഹമ്മദിൻെറ മകൾ നസിയ (36) നിര്യാതയായി. കളമശ്ശേരി ഗവ. പ്രസ് ജീവനക്കാരിയാണ്. മാതാവ്: സാറ. ഭർത്താവ്: നവാസ്. സഹോദരങ്ങൾ: ഹംസ, മുസ്തഫ, താഹിർ, ശെരീഫ.