താനൂർ: കെ.പുരം മൂലക്കൽ പരേതനായ പനങ്ങാടൻറകത്ത് അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ വീരാശേരി (83) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഖൈറുന്നിസ, ഷഫീഖ, ഇഖ്ബാൽ. മരുമക്കൾ: പരേതനായ ഹംസ കുട്ടി, സൈതലവി, റംല, നസീമ. ----- Pml-charamam Unnikrishnan ഉണ്ണികൃഷ്ണൻ പുലാമന്തോൾ: പാലൂർ കിഴക്കേകരയിൽ താമസിച്ചിരുന്ന കിഴക്കേകര പാങ്ങിൽ ഉണ്ണികൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശിവശങ്കരൻ, സേതുമാധവൻ, വിജയലക്ഷ്മി, ഉണ്ണിനാരായണൻ. മരുമക്കൾ: രജനി, ശ്രീജ, ശിവദാസൻ, ശ്രീജിത. സംസ്കാരം ബുധനാഴ്ച 10ന് ഷൊർണൂർ ശാന്തിതീരത്ത്. ---------- TGI Obit Ayamma ആയമ്മ (85) തിരൂരങ്ങാടി: കരിപറമ്പ് അരീപാറ സ്വദേശി പുളിക്കൽ ആയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാലകത്ത് മൂസ (കരുവൻതിരുത്തി) മകൾ: ആയിഷ, മരുമകൻ: പരേതനായ അബ്ദുൽ ഹമീദ് പരപ്പനങ്ങാടി. - Mankada charamam Shahina 45 ഷാഹിന മങ്കട: കൂട്ടിൽ ചീരോത്ത് മുഹമ്മദിൻെറ ഭാര്യ ഷാഹിന (45) നിര്യാതയായി. മക്കൾ: മുഹ്സിന, മുർഷിദ, മുബഷിറ, മുഫീദ്. മരുമക്കൾ: അഷ്റഫ്, ഫാസിൽ, ഷഫീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കൂട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.