വടക്കാങ്ങര: പരേതനായ കാങ്ങാട്ട് പുത്തൻ വീട്ടിൽ അബുഹാജിയുടെ ഭാര്യ മാദാരി (80) നിര്യാതയായി. മക്കൾ: ഖദീജ, മറിയുമ്മ, റാബിയ, പരേതനായ അലി, അബൂബക്കർ ഹാജി (ട്രഷറർ, പി.എം.ഐ.സി, വാഫി കോളജ്, വടക്കാങ്ങര) ഉമ്മർ, ഉസ്മാൻ, ആസ്യ, ഹംസ, മുജീബ്, ഫൈസൽ, അമീർ, അക്ബർ. മരുമക്കൾ: പരേതനായ ആലിക്കൽ ഹംസ (പള്ളിപ്പുറം) ചക്രത്തൊടി അബൂബക്കർ മുസ്ലിയാർ (വറ്റലൂർ), പരേതനായ അബ്ദു വെങ്കിട്ട, നാസർ (നെടിയിരുപ്പ്), തറയിൽ നസീറ, റൈഹാനത്ത് (കൂട്ടിലങ്ങാടി) തസ്ലീന (കണ്ണൂർ), ആബിദ (തിരൂർക്കാട്), ജസീന (ചെമ്മങ്കടവ്), മുംതാസ് (പുല്ലൂർ) ഫസീല (പൊൻമള) നജ്മ കരുവള്ളി പാത്തിക്കൽ (രാമപുരം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വടക്കാങ്ങര പഴയ മഹല്ല് ഖബർസ്ഥാനിൽ.