kkv obit kalyani കാളികാവ്: കേളുനായർപ്പടി ചേനപ്പാടിയിൽ താമസിക്കുന്ന മേലേ വീട്ടിൽ വേലുവിൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: നാരായണി, ഗോപാലൻ, ചന്ദ്രൻ, വിലാസിനി മരുമക്കൾ: ഗീത, അച്യുതൻ, പങ്കജാക്ഷി, പരേതനായ അപ്പു TGl Obit KC Abdulla Haji അബ്ദുല്ല ഹാജി തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് കെ.സി. അബ്ദുല്ല ഹാജി (93) നിര്യാതനായി. ചെന്നൈ പെരമ്പൂർ സെമ്പിയം ഹോട്ടൽ ഉടമയും കെ.എൻ.എം. ചെമ്മാട് മഹല്ല് സ്ഥാപക നേതാക്കളിലൊരാളും മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: റുഖിയ കുളത്ത്. മക്കൾ: അയ്യൂബ്, ഡോ. മുഹമ്മദ് (മൈത്ര ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. ഷുഹൈബ് (ബദർ തമാം പോളിക്ലിനിക്ക്, ജിദ്ദ), റഫീഖ് (ജിദ്ദ), സക്കീർ (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), നുസൈബ, നിസിയ. മരുമക്കൾ: ബദറുദ്ദീൻ കല്ലുപറമ്പൻ (ചെമ്മാട്), മിർഷ ഷമീം (എടവണ്ണ), ഖബറടക്കം വെള്ളി രാവിലെ ഒമ്പതിന് തിരൂരങ്ങാടി മേലേചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.