പയ്യോളി: പാലച്ചുവടിലെ പരേതനായ ചെറിയ കൊവ്വുമ്മൽ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ കുലുപ്പ വയൽകുനി (85) നിര്യാതയായി. മക്കൾ: കെ.വി.കെ. അബ്ദുല്ല, അബ്ദുസ്സമദ് (ദുബൈ), അബ്ദുസ്സലാം (ഖത്തർ), നഫീസ, സൈനബ, സുബൈദ, കുഞ്ഞിപ്പാത്തു, സഫിയ, സൗദ. മരുമക്കൾ: കുഞ്ഞമ്മദ്, പോക്കർ, അമ്മദ്, ബഷീർ, ജമീല, നസീമ, സ്വാലിഹ, പരേതരായ മൂസ, മൊയ്തീൻകുട്ടി. അബ്ദുറഹിമാൻ കോഴിക്കോട്: പരേതനായ ഹാജി പി.എം. മുഹമ്മദ് കോയയുടെ മകൻ സീതിമരക്കാരകത്ത് അബ്ദുറഹിമാൻ (50) മനാരിയിലെ 'ബത്തീൻ' വസതിയിൽ നിര്യാതനായി. ഭാര്യ: സഫീറ. മക്കൾ: വസ, നസാൽ, ലാസിൻ. സഹോദരങ്ങൾ: എസ്.എം. ഉസ്മാൻ കോയ, അബ്ദുൽ ജബ്ബാർ, ഹുസൈൻ, അബൂബക്കർ സിദ്ദീഖ് (ഫുട്ബാൾ കോച്ച്), സക്കരിയ, അബ്ദുൽ മജീദ്, യൂനുസ്, അബ്ദുൽ അസീസ്. രാഘവന് ചാത്തമംഗലം: റിട്ട. കെ.എസ്.ഇ.ബി അസി. അക്കൗണ്ട്സ് ഓഫിസര്‍ ചൂലൂര്‍ അമ്മാംകുഴിയില്‍ എ. രാഘവന് (79) നിര്യാതനായി. ഭാര്യ: ജി. നളിനി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ട്രൈബല്‍ എച്ച്.എസ് ചക്കുപള്ളം, ഇടുക്കി). മക്കള്‍: എ. വിനീഷ് (സീനിയര്‍ സബ് എഡിറ്റര്‍, സുപ്രഭാതം), വിജുന (എ.യു.പി.എസ് മലയമ്മ). മരുമക്കള്‍: ഗിരീഷ് കുമാര്‍ (എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ചേളന്നൂര്‍), അഞ്ജിനി.