മുട്ടിൽ: അമ്പുകുത്തി രമ്യം നിവാസിൽ പരേതനായ ഉണ്ണി നായരുടെ ഭാര്യ (94) നിര്യാതയായി. മക്കൾ: പാർവതി, ചിന്നക്കുട്ടൻ, എം.കെ.രാമകൃഷ്ണൻ (കൃഷി വകുപ്പ്, കൽപറ്റ), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കൃഷ്ണ എഴുത്തച്ഛൻ, സരോജിനി, ലീന സി.നായർ, ലത (ലിയോ ആശുപത്രി, കൽപറ്റ). WDD1 lakshmi ama തോമസ് മാനന്തവാടി: വിമല നഗരമണക്കാട്ട് തോമസ് (കുഞ്ഞ്- 65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിജു, ബിനോയി, ജയ്സൻ, ജെബിൻ, അഖില. മരുമക്കൾ: വിദ്യ, ദിവ്യ. WDD2 THOMAS