തലക്കുളത്തൂര്‍: കോളാട്ടുതുരുത്തി പരേതനായ മമ്മുവിൻെറ ഭാര്യ കെ.ടി. (88) നിര്യാതയായി. മക്കള്‍: ഫജിലാസ്, ഉമൈബ, റംലത്ത്, പരേതയായ ഖദീജ. പ്രഭാകരന് കണ്ണൂക്കര: ചാത്തോത്ത് പ്രഭാകരന് (പ്രഭ-52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: കൃഷ്ണപ്രിയ, കൃഷ്ണജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍, ജി.വി.എച്ച്.എസ്സ് മടപ്പള്ളി). സഹോദരങ്ങള്‍: ശാന്ത, കുഞ്ഞികൃഷ്ണന് (കച്ചവടം, കണ്ണൂക്കര), സുരേഷ് ബാബു (ബംഗളൂരു), പുരുഷോത്തമന് (കച്ചവടം, മാധ്യമം ഏജൻറ്, കണ്ണൂക്കര). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. ഉമ്മർ ഹാജി നന്തിബസാർ: തിക്കോടി അങ്ങാടി ജുമുഅത്ത് പള്ളിക്കടുത്ത് കുളങ്ങര ഉമ്മർഹാജി (92) നിര്യാതനായി. അങ്ങാടി സലഫി മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: വാഹിദ നാരങ്ങോളി, സലീം, വാരിസ്, സാദത്ത് (ഇരുവരും കുവൈത്ത്), കുഞ്ഞമ്മദ് (ഖത്തർ), ഫിറോസ് (ജി. ടി.എഫ് ഫിനാൻസ് സെക്രട്ടറി കുവൈത്ത്) ആസി. മരുമക്കൾ: കാട്ടുംതാഴ റസാഖ്, സീനത്ത്, മസറൂന, തസ്നീം ബാനു, സജ്ന, ശബ്ന, പരേതനായ നാരങ്ങോളി അബ്ദുൽ ഖാദർ. സഹോദരങ്ങൾ: കുട്ടിബി (അത്തോളി), പരേതരായ കുട്ടൂസ, മൊയ്തു, കുഞ്ഞിമറിയം, കുഞ്ഞി പാത്തു, കുഞ്ഞിബി.