അമ്പലപ്പുഴ: പുന്നപ്ര പറത്തറ വീട് അബൂ സാലി (65) നിര്യാതനായി. ഭാര്യ: റമീസ. മക്കൾ: അൽത്താഫ്, അഞ്ജിത, അലിത. മരുമക്കൾ: ഷെറിൻ, സത്താർ, (അബൂദബി), അനസ് (സൗദി അറേബ്യ).