ചെർപ്പുളശ്ശേരി: എഴുവന്തല മക്കര വാരിയത്തൊടി ശിവരാമൻ നായർ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജ്യോതി ലക്ഷ്മി, സത്യനാരായണൻ (ഖത്തർ). മരുമക്കൾ: പി. ഗണേഷ് (ബംഗളൂരു), രശ്മി (ഖത്തർ). സഹോദരങ്ങൾ: സരസ്വതി അമ്മ (ഹൈദരാബാദ്), പരേതരായ ജാനകി അമ്മ, എം.വി. രാധാകൃഷ്ണൻ, എം.വി. ശ്രീകുമാർ.