പാലത്ത്: ഊട്ടുകുളം ഹസ്സൻ കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചാമിന. മക്കൾ: കോയമോൻ, അബ്ദുൽ റസാക്ക്, അബ്ദുൽ സലീം, അബ്ദുൽ റഷീദ്, സുബൈദ, ഹാജറ, ഷെറീന. മരുമക്കൾ: സുലൈമാൻ, മജീദ്, ജലീൽ ചേളന്നൂർ, ഷെറീന, സാജിറ, മൈമൂന, ഷംന.