tcr obit sarithri antharjanam 85 സാവിത്രി അന്തർജനം എരുമപ്പെട്ടി: കാഞ്ഞിരക്കോട് കല്ലൂർമഠം പരേതനായ കൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ നിര്യാതയായി. മക്കൾ: പരമേശ്വരൻ എമ്പ്രാന്തിരി, സാവിത്രി. മരുമക്കൾ: കൃഷ്ണൻ എമ്പ്രാന്തിരി, രമ.