അഞ്ചൽ: പനച്ചവിള മുരുക ഭവനിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ദ്രൗപതിയമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, പരേതനായ വേലായുധൻ നായർ, ചന്ദ്രിക, ശ്യാമള, ഹരി, മുരുകൻ നായർ (റേഷൻ വ്യാപാരി പനച്ചവിള) കുമാരി ലക്ഷ്മി. മരുമക്കൾ: ശ്രീധരൻ നായർ, പരേതനായ തങ്കപ്പൻ നായർ, ശശിധരൻ നായർ, പ്രജയകുമാരി, ശ്രീലത, രഘുനാഥൻ.