ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് പള്ളിമുക്കിൽ അബ്ദുൽ മജീദ് - റഹ്മാബീവി ദമ്പതികളുടെ മകൻ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: നദീറ. മകൻ: ഷെമീർ (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ്). മരുമകൾ: തസ്നി (സ്റ്റാഫ് നഴ്സ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി).