ശാന്തിവിള: വലിയവിള വീട്ടിൽ ഭഗവതിയമ്മാൾ (100) നിര്യാതയായി. മക്കൾ: പരേതനായ വിശ്വനാഥൻ, പരേതനായ നാഗപ്പൻ, ശകുന്തള, നാഗമ്മ. മരുമക്കൾ: സോമു, പത്മജ, നാഗേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടുമണിക്ക്.