ആറ്റിങ്ങൽ: അവനവേഞ്ചരി ടോൾമുക്ക് ഒലിപ്പുവിള വീട്ടിൽ ഗോവിന്ദൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: കൃഷ്ണരാജൻ, രമാദേവി, ഉഷ, സുമം, ജലജൻ. മരുമക്കൾ: ശ്രീജ, സോമരാജൻ, കൃഷ്ണകുമാർ, ഗീതാനന്ദൻ, സുലകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.