കുളത്തൂപ്പുഴ: കൈതക്കാട് ആഫീസ്വിള വീട്ടില് കാസിംകുഞ്ഞ് (101) നിര്യാതനായി. ഭാര്യ: പരേതയായ മുഹമ്മദ് ഫാത്തിമ. മക്കള്: മുഹമ്മദ് ഹനീഫ, ഹൗലത്ത് ബീവി, സക്കരിയ, യഹിയ, മല്ലിക, ഇല്യാസ്.