മാത്തൂർ: പല്ലഞ്ചാത്തനൂർ കളത്തിൽ വീട്ടിൽ സൈനബ ഹജ്ജുമ (101) നിര്യാതയായി. മക്കൾ: സുലൈമാൻ, ഹംസ ഹാജി, ഇസ്മായിൽ ഹാജി, കാസിം, ഉമ്മർ (വിമുക്ത ഭടൻ), അസീസ്, ഉസ്മാൻ, മൈമൂന, റുക്കിയ, പരേതനായ അബ്ദുൽ ഖാദർ.