പട്ടാഴി: താഴത്തുവടക്ക് കുഴിവിളയിൽ (കീഴൂട്ട്) പരേതനായ ഗോവിന്ദെൻറ ഭാര്യ നാണി (101) നിര്യാതയായി. മക്കൾ: സത്യദേവൻ, സത്യവതി, ചന്ദ്രമതി, മോഹനൻ, പുഷ്പരാജൻ (സി.പി.എം പട്ടാഴി എൽ.സി അംഗം). മരുമക്കൾ: ശ്യാമള, പരേതനായ ഗംഗാധരൻ, സദാനന്ദൻ, ശാരദ, തങ്കമണി.