താളിക്കുഴി: വെണ്മാനം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ (102) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേശവന്. മക്കള്‍: വാസന്തി, രാധ, ഓമന, ഇന്ദിര, പരേതയായ ഗിരിജ. മരുമക്കള്‍: പ്രഭാകരന്, രാജന്, ശശിധരന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.