ചെങ്ങന്നൂർ: വെണ്മണി തെക്കേയറ്റത്ത് പറമ്പിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കല്യാണി (102) നിര്യാതയായി. മക്കൾ: തങ്കപ്പൻ, സുരേന്ദ്രൻ. മരുമകൾ: ചെല്ലമ്മ.