കോതമംഗലം: ഊന്നുകൽ പന്തമാക്കൽ പൗലോസ് (102) നിര്യാതനായി. ഭാര്യ: കന്യാകുഴി കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോസ്, ആൻസി, ജോണി, സണ്ണി. മരുമക്കൾ: ജീന ജോൺ, സുനില, മേരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.