വെള്ളറട: കുടയാല്‍ കോട്ടാനൂര്കോണം മഹേഷ്ഭവനില്‍ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ അമ്മുകുട്ടിപിള്ള (102) നിര്യാതയായി. മക്കള്‍: സരോജനിയമ്മ, സുകുമാരന്‍നായര്‍, ശാന്തകുമാരി, അപ്പുകുട്ടന്‍ നായര്‍, കോമളകുമാരി, കൃഷ്ണകുമാരി. മരുമക്കള്‍: പരേതനായ ഭാസ്കരപിള്ള, ലീലകുമാരി, അപ്പുകുട്ടന്‍നായര്‍, ഉഷകുമാരി, രാമചന്ദ്രന്, സുകുമാരന്‍നായര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.