അഞ്ചൽ: തഴമേൽ ലില്ലികോേട്ടജിൽ ജി.കെ. ഡിക്രൂസ് (102) നിര്യാതനായി. മക്കൾ: ലീലാമ്മ, ആൻറണി, സെബാസ്റ്റ്യൻ, ജോസഫ്, കുഞ്ഞുമോൻ, ലില്ലിക്കുട്ടി, ജോർജ് ഡിക്രൂസ്. മരുമക്കൾ: മേരി ആൻറണി, മാഗി ജോസഫ്, ലിസി സെബാസ്റ്റ്യൻ, ലിനി, ജോയി, പരേതനായ മത്തായി, മാത്യു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ