പഴമള്ളൂർ: കടലിപ്പറമ്പിൽ താമസിക്കുന്ന മുല്ലപ്പള്ളി കുഞ്ഞാലിക്കുട്ടി ഹാജി (103) നിര്യാതനായി. ഭാര്യ: പരേതയായ പെരുവൻകുഴിയിൽ ഇയ്യാത്തുമ്മ ഹജ്ജുമ്മ. മക്കൾ: ശരീഫ്, അബ്ദുറഹിമാൻ, വീരാൻ (റിട്ട. അധ്യാപകൻ, എൻ.എച്ച്.എസ് കൊളത്തൂർ), ആയിശ, ഖദീജ, പാത്തുമ്മ, ആസ്യ, സക്കീന. മരുമക്കൾ: ഇബ്രാഹിംകുട്ടി കാട്ടികുളങ്ങര, മൊയ്തുട്ടി പാങ്ങ് പള്ളി പറമ്പ്, മുഹമ്മദ് ഷാഫി എടരിക്കോട്, പാത്തുമ്മ കൊന്നോല, പാത്തുമ്മ മുല്ലപ്പള്ളി മിനാർകുഴി, സുലൈഖ പൂവ്വാട്ടിൽ പൊന്മള, പരേതരായ പൊന്നേത്ത് മുഹമ്മദ് കുട്ടി ചാപ്പനങ്ങാടി, മായിൻ തയ്യിൽ കാച്ചിനിക്കാട്.