കൂട്ടിലങ്ങാടി: മങ്കട പള്ളിപ്പുറത്തെ കർഷക കാരണവർ അണ്ടിക്കാടൻ അഹമ്മദ്കുട്ടി (കുഞ്ഞിക്കാക്ക-103) നിര്യാതനായി. ഭാര്യ: പരേതയായ ബിരിയുമ്മ.
മക്കൾ: കുഞ്ഞിമുഹമ്മദ് എന്ന നാണി, ബഷീർ, ചേക്കു, യൂസുഫ്, അബൂബക്കർ, ഹംസ, സൈനബ, ആയിശക്കുട്ടി, പരേതരായ കദീസ, ഫാത്തിമക്കുട്ടി. മരുമക്കൾ: റൈഹാനത്ത്, സുഹ്റാബി, ഹഫ്സത്ത് (ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി), മുംതാസ്, ഹാജറ, സലീന.