ചെങ്ങന്നൂർ: പാണ്ടനാട് കൊച്ചാലുംചിറ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ പെണ്ണമ്മ (104) നിര്യാതയായി. മക്കൾ: സുകുമാരൻ, അമ്മിണി, ഓമനക്കുട്ടൻ. മരുമക്കൾ: രേണുക, വത്സല, പുഷ്പാകരൻ. സഞ്ചയനം ഫെബ്രുവരി മൂന്നിന് രാവിലെ 8.30.