കരുവാരകുണ്ട്: പയ്യാക്കോട് തവളേങ്ങൽ പോക്കർ (104) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: യൂസുഫ്, ഹംസ, ആയിശ, ഫാത്തിമ, ഖദീജ, സൈനബ, ഉമ്മുസൽമ, ഹാജറ, ആമിന, പരേതരായ മുഹമ്മദ്, അബൂബക്കർ. മരുമക്കൾ: മമ്മു (കുട്ടത്തി), കുഞ്ഞലവി (എടപ്പറ്റ), അലവി ഹാജി (എടപ്പറ്റ), അബ്ദുൽ ഹമീദ് (കാളികാവ്), ഹസൈനാർ (ആമപൊയിൽ), മുഹമ്മദ് (ചെങ്കോട്), അശ്റഫ് (കക്കറ), ആമിന (എടത്തനാട്ടുകര), റസിയ(കാളികാവ്), ആയിശാബി (തരിശ്), സുഹറ (അലനല്ലൂർ).