പട്ടാമ്പി: മരുതൂർ പൂവക്കോട് വടക്കേപ്പാട്ട് ഭാരതി അമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വര പണിക്കർ. മക്കൾ: രാധ, പരേതരായ വാസുദേവൻ, ബാലചന്ദ്രൻ, നിർമല.
മരുമക്കൾ: വിജയലക്ഷ്മി, അനിത, പരേതരായ നാരായണ പെരുമ്പ്രനായർ, രാമകൃഷ്ണൻ.