വെ ട്ടം: ആലിശ്ശേരിക്കു സമീപം താമസിക്കുന്ന എടപ്പയിൽ വേലായുധൻ (104) നിര്യാതനായി. പരിചമുട്ടുകളി കലാകാരനും പരിശീലകനുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞമ്മു. മക്കൾ: തങ്കമ്മു, സുബ്രഹ്മണ്യൻ, രമണി, യശോദ, പ്രമീള, ഷിബു, അനീശൻ.