അങ്ങാടിപ്പുറം: വാതുക്കാട്ട് അമ്മിണി അമ്മ (104) നിര്യാതയായി. പരേതനായ വല്ലോത്ത് കുഞ്ചുനായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന് നായര്‍ (റിട്ട. പി.ഡബ്ലിയു.ഡി), ശിവരാമന് നായര്‍ (റിട്ട. അങ്ങാടിപ്പുറം സഹകരണ ബാങ്ക്), വാസുദേവന്‍, പത്മാവതി, സരസ്വതി (റിട്ട. പി.ഡബ്ലിയു.ഡി), രുക്മിണി (റിട്ട. ആരോഗ്യ വകുപ്പ്), കമലം (റിട്ട. വില്ലേജ് ഓഫിസര്‍), പരേതയായ അമ്മു. മരുമക്കള്‍: ശാരദ, അമ്മിണി (റിട്ട. അധ്യാപിക പുത്തനങ്ങാടി എ.യു.പി സ്കൂള്‍), ശ്രീധരന് (റിട്ട. തപാൽവകുപ്പ്), സുഹാസിനി, വിനോദ് കുമാര്‍ (ജനമിത്ര മെഡിക്കല്‍സ്, പുഴക്കാട്ടിരി), പരേതരായ രാമകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി), വാസുദേവന്‍ (കോണ്ട്രാക്ടര്), സേതുമാധവന് (വാടാനാംകുറുശ്ശി).