മുണ്ടൂർ: പള്ളിപറമ്പിൽ ലുലു മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ സബൂറഉമ്മ (105) നിര്യാതയായി. മക്കൾ: സുലൈമാൻ, മറിയ, അസ്സനാർ, ഉസ്സനാർ, ഇബ്രാഹിം ഹാജി (ഡയറക്ടർ, മുണ്ടൂർ സർവിസ് സഹകരണ ബാങ്ക്), പരേതരായ അലിമുത്ത്, അബ്ദുൽ കരീം. മരുമക്കൾ: ഐസുമ്മ, സുനിത, ബൾക്കീസ്, സുലൈമാൻ, റഹ്മത്ത്, സുബീന.