മാറനല്ലൂര്‍: മേലാരിയോട് കടമ്പനാകോണം ഗ്രേയ്സ് കോട്ടേജില്‍ എസ്. പൗലോസ് നാടാര്‍ (105) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: സരസമ്മ, രാജന്. മരുമക്കള്‍: പാസ്റ്റര്‍ എന്‍ വിജയന്, രമണി. പ്രാര്‍ഥന ശനിയാഴ്ച രാവിലെ 10ന്.