കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ തടത്തിക്കുടി പരേതനായ അലിയാരുടെ ഭാര്യ ചിത്തുമ്മ (106) നിര്യാതയായി. മക്കൾ: പരീത്, മുസ്തഫ, നാച്ചി, മീര, ഫാത്തിമ, ആമിന, മജീദ്. മരുമക്കൾ: ഹൈദ്രോസ് അമ്പാടത്ത്, ഷാജിത, കുഞ്ഞാച്ചി, മക്കാർ അമ്പാടത്ത്, ഉമ്മർ കുഴിപ്പിള്ളി, ഹൈദ്രോസ്.