പാങ്ങോട്: പനച്ചക്കോട് പേഴുവിളാകത്ത് വീട്ടില്‍ മുഹമ്മദ് കണ്ണിന്റെ ഭാര്യ റുക്കിയാ ബീവി (106) നിര്യാതയായി. മക്കള്‍. സൈനുലാബ്ദീന്, അബ്ദുല്‍ സമദ്, അബ്സാ ബീവി, സഫിയ, കാസിം കുഞ്ഞ്, അബ്ദുല്‍ റഷീദ്, സൈനബാബീവി. റംല.