കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ ചുങ്കത്ത് പുല്‍പ്പാടന്‍ കോയക്കുട്ടി (106) നിര്യാതനായി. സമസ്തയുടെ സജീവ പ്രവര്‍ത്തകനും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു. ഭാര്യ: നഫീസ.
മക്കള്‍: മരക്കാര്‍, മുഹമ്മദ്, ഇബ്രാഹിം, അബ്ദുല്‍ നാസര്‍ (ജിദ്ദ കെ.എം.എം.സി.സി ചിറയില്‍ മേഖല ട്രഷറര്‍), അബ്ദുല്‍ മജീദ്, ഫാത്തിമ, ആമിനക്കുട്ടി, ഖദീജ.
മരുമക്കള്‍: കുഞ്ഞിക്കദിയ, സഫിയ, സീനത്ത്, ഫൗസിയ, സീനത്ത്, പരേതരായ മുഹമ്മദ്, അലവിക്കുട്ടി, കുഞ്ഞീതു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറയില്‍ ചുങ്കം ജുമുഅത്ത് പള്ളിയില്‍.