ചന്ദനത്തോപ്പ്: കല്ലൻവിള കിഴക്കതിൽ കെ. നാരായണൻ (106) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പരേതനായ ഗംഗാധരൻ, ശിവദാസൻ, ഹരിദാസൻ, രാമദാസ്, ആനന്ദമ്മ, ലതിക, അംബി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: നളിനി, സംയുക്ത, ബീന, സിന്ധു, പുഷ്കരൻ, വിജയൻ, രാജു, മായ, സുജാത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.