മുട്ടിൽ: പരേതനായ എടവന അബ്ദുല്ലയുടെ ഭാര്യ പള്ളിയുമ്മ (106)നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ (അല്ലിക്കു ഹാജി ), നബീസ, റാബിയ. മരുമക്കൾ: ബീരാൻ, ജമീല,സുബൈദ.