ഏഴിക്കര: ചാത്തനാട് തേറാക്കപ്പറമ്പില് മാനുവല്‍ റിബല്ലോ (106) നിര്യാതനായി. ഭാര്യ: പരേതയായ മോണിക്ക റിബല്ലോ. മക്കള്‍: ആൻറണി, വിന്സെൻറ, ഹെൻറി, മാഗി, റോബി, പരേതനായ പോള്‍. മരുമക്കള്‍: ബേബി, ഊര്സ്വല, മാക്സി, മിനി, ക്രിസ്റ്റഫര്‍ കാര്വീലിയോ, ആൻറണി പിന്‍ഹീറോ.