മങ്കട: പൊന്തൊടിക കേരളാംതൊടി കുഞ്ഞിമൊയ്തീൻ (110) നിര്യാതനായി. പരമ്പരാഗത കർഷകനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാത്തുമ്മ. മക്കള്: മൊയ്തി, ഹംസ, യൂസുഫ്, പാത്തുമ്മക്കുട്ടി, നബീസ, മറിയ, പരേതനായ മുഹമ്മദ്. മരുമക്കൾ: മറിയ, സൈനബ, ഉമ്മുസൽമ, ഫമീദ, അലവിക്കുട്ടി, പരേതരായ മൊയ്തീൻ, സൈതാലി