ആലത്തൂർ: കാവശ്ശേരി പാടൂർ ചെമ്മണ്ണംകുന്ന് പള്ളത്ത് വീട്ടിൽ വേലായുധൻ (110) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: അപ്പു (ഭക്തവൽസലൻ), രാമചന്ദ്രൻ, ഉദയൻ, പ്രേമ, പ്രിയ. മരുമക്കൾ: പത്മാവതി, രുകുമണി, സുമ, ബാബു, രാജു.