താനൂർ: അട്ടത്തോട് മങ്ങാടൻ മൊയ്തീൻ കുട്ടി (110) നിര്യാതനായി. ഭാര്യ: പരേതയായ തിത്തിക്കുട്ടി. മക്കൾ: അലവിക്കുട്ടി, പാത്തുമ്മു, ഖദീജ, പരേതരായ നബീസു, മുഹമ്മദ് കുട്ടി. മരുമക്കൾ: ബീവി, ചെറിയ ബീവി, മരക്കാർ (പാലത്തിങ്ങൽ), ബാവ (മൂലക്കൽ), പരേതനായ കുഞ്ഞീൻ (താനൂർ).