വെഞ്ഞാറമൂട്: അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ബേനിയുടെ ഭാര്യ മേഴ്സി (110) നിര്യാതയായി. വെഞ്ഞാറമൂടിനടുത്ത് ആലുന്തറ ത്രിവേണി ജങ്ഷനിലെ വാടകവീട്ടിലായിരുന്നു അന്ത്യം. മക്കള്‍: ഫിലോമിന, മാര്‍ഗരറ്റ്, വിന്‍സെന്റ്. മരുമക്കള്‍. പരേതനായ ലാസര്‍, കുമാര്‍, അമലോത്ഭവം.