മണക്കാട്: കുന്നത്ത്പാറയിൽ (കാർത്തികഭവൻ) പൈങ്കൻ (112) നിര്യാതനായി. ഭാര്യ: പരേതയായ തേനാങ്കിളി. മക്കൾ: തങ്കപ്പൻ, ശാന്ത, പരേതരായ കേശവൻ, സീത, അപ്പു, സുധൻ. മരുമക്കൾ: അയ്യപ്പൻ, ലീല, സരസമ്മ, ശോഭ, പരേതനായ പുരുഷൻ.