ചങ്ങരംകുളം: ചിയ്യാനൂർ ഞാറകുന്നിലെ പഴയ തലമുറയിലെ കാരണവർ കോട്ടിലവളപ്പിൽ ചേക്കുണ്ണി 114ാം വയസ്സിൽ നിര്യാതനായി. ഭാര്യ: പരേതയായ ആമിനു.
മക്കൾ: സൈതലവി, പരേതനായ കുഞ്ഞിപ്പ എന്ന മുഹമ്മദ്, ഏനുണ്ണി, ആയിഷക്കുട്ടി, കുഞ്ഞിമ്മു, സിദ്ദീഖ് (അജ്മാൻ), മൊയ്തു എന്ന കുഞ്ഞുമോൻ. മരുമക്കൾ: കോയക്കുട്ടി ഒതളൂർ, പരേതനായ കാലിദ് ചങ്ങരംകുളം, സുഹറ, പരേതയായ ആയിഷക്കുട്ടി, നാസിറ, ഫാത്തിമ, ഷാജിത, ഷാജി.