മാനന്തവാടി: വാളാട് എടത്തന ആലയ്ക്കൽ പരേതനായ കേളപ്പെൻറ ഭാര്യ കളത്തിൽ തേയി (115) നിര്യാതയായി. മക്കൾ: ഔവ്വ, ഭാസ്കരൻ, ലീല. പരേതരായ രാമൻ, അച്ചപ്പൻ, അണ്ണൻ. മരുമക്കൾ: വെള്ളൻ, കുംഭ, അമ്മു, ലീല, സീത, ശ്രീധരൻ.