അടൂർ: പഴകുളം എള്ളുംവിളയിൽ പരേതനായ മീരാമൊയ്തീൻ റാവുത്തറുടെ ഭാര്യ ഹലീമ ബീവി (115) നിര്യാതയായി. മക്കൾ: ഐഷ അമ്മാൾ, രസോമ്മ, ഫാത്തിമുത്ത്, സുഹ്റ, ഷാഹുൽ ഹമീദ്, പരേതനായ സിദ്ദീഖ്. മരുമക്കൾ: മറിയംബീവി, ജമാലുദ്ദീൻ, പരേതരായ സുബൈദ, ഇബ്രാഹീം റാവുത്തർ, മസൂദ് റാവുത്തർ.