നെടുങ്കണ്ടം: ബ്ലോക്ക് നമ്പര്‍ 274ല്‍ ആണ്ടിയത്ത് വീട്ടില്‍ പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: എ.ഡി. വർഗീസ്, എ.ഡി. അലക്സ് (റിട്ട. കെ.എസ്.ആർ.ടി.സി), അച്ചൻകുഞ്ഞ് (റിട്ട. പൊലീസ് ഓഫിസർ), എബ്രഹാം (റിട്ട. പൊലീസ് ഓഫിസർ), ജോൺസൻ, ഫിലിപ്പ്, പോൾ, മിനി (എച്ച്.എം, എം.ഡി.സി.എം.എസ്, ചാലമറ്റം). മരുമക്കൾ: മോളി, സൂസമ്മ, സാലമ്മ, റെയിച്ചൽ, സുജ, സിൻസി, ഗിഫ്റ്റി (വിജയമാത സ്കൂൾ, തൂക്കുപാലം), ജിമോൻ.