തൂക്കുപാലം: അമ്പതേക്കര്‍ പനക്കുരുപ്പില് പരേതനായ ദിവാകരന്റെ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മക്കള്‍: സോമരാജന്, പ്രസന്നകുമാരി (അംഗൻവാടി വർക്കർ, ചേറ്റുകുഴി), ശ്യാമള, സനൽകുമാര്‍. മരുമക്കള്‍: പങ്കജാക്ഷന്, സോമന്, ശോഭ, പരേതയായ വിജയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.