തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പര്‍ 915ല്‍ പരേതനായ മമ്മൂഞ്ഞിന്റെ ഭാര്യ ഐഷാബീവി (90) നിര്യാതയായി. മക്കള്‍: സിദ്ദീഖ്, സൗദ, റഹിയ, പരേതയായ ആബിദ. മരുമക്കള്‍: ഖദീജ, ശശി, സാലി, ജമാല്‍.